You Searched For "പത്മനാഭ സ്വാമി ക്ഷേത്രം"

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുമോ? സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി തുടക്കമിട്ടത് പുതിയ ചര്‍ച്ചക്ക്; തന്ത്രിമാരുടെ അഭിപ്രായം തേടാന്‍ തീരുമാനം; ചാക്കു നിറയെ സ്വര്‍ണമണികളും സ്വര്‍ണക്കയറും കിരീടങ്ങളുമുള്ള രഹസ്യങ്ങളുടെ കേന്ദ്രങ്ങളുടെ നിലവറയിലേക്ക് വീണ്ടും രാജ്യത്തിന്റെ ശ്രദ്ധ പതിയുന്നു
ഓസ്‌ട്രേലിയന്‍ പൗരന്‍ ഹരിയാന വഴി കടല്‍ കടത്താന്‍ ആഗ്രഹിച്ചത് നൂറ്റാണ്ട് പഴക്കമുള്ള തീര്‍ത്ഥ ചട്ടിയെ; കൊണ്ടു പോയത് ഭഗവാന്റെ മുഖ്യ സേനാധിപന്റെ പൂജാപാത്രം; വിഷ്വക്സേനന്റെ മുമ്പിലെ പാത്രം കട്ടെടുത്തത് തിരക്ക് മുതലാക്കി; കൊണ്ടു പോയത് ലക്ഷങ്ങള്‍ മൂല്യമുള്ള വസ്തു; പത്മനാഭസ്വാമി ക്ഷേത്രത്തിലെ കള്ളന്‍ കുടുങ്ങുമ്പോള്‍